Gemini Prompt Copy Past-Ride a White Horse on the Beach

ഒരു കടൽതീരത്തിലൂടെ നിങ്ങൾ ഒരു വെള്ളക്കുതിരയുടെ പുറത്ത് വെള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് സവാരി ചെയ്യുന്നത് ഒന്ന് ഭാവനയിൽ കണ്ടുനോക്കൂ , എന്ത് മനോഹരമാണ് അല്ലേ ?ഇത്തരത്തിലുള്ള ഒരു ഫോട്ടോ നമുക്ക് ഗൂഗിൾ ജെമിനിയിൽ ഉണ്ടാക്കി നോക്കിയാലോ..അതിനുള്ള പ്രോംപ്റ്റ് ആണ് ജമിനിയിൽ ക്രിയേറ്റ് ചെയ്ത ഈ ചിത്രത്തിന് താഴെയുള്ളത്.
1 -ആദ്യം പ്രോംപ്റ്റ് ഇവിടെ നിന്ന് കോപ്പി ചെയ്യുക
2 – ഗൂഗിൾ ജെമിനി ഓപ്പൺ ചെയ്ത് നിങ്ങളുടെ നല്ലൊരു ഫോട്ടോ അപ്പ്ലോഡ് ചെയ്യുക
3 – പ്രോംപ്റ്റ് പേസ്റ്റ് ചെയ്യുക
നിങ്ങൾ തൂവെള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ഒരു വെള്ളക്കുതിരയുടെ മുകളിൽ കടൽ തീരത്തിലൂടെ നിങ്ങൾ സഞ്ചരിക്കുന്ന ഫോട്ടോ റെഡി.
Prompt
Create an ultra-realistic cinematic image using the uploaded reference photo.
STRICT INSTRUCTION: Preserve 100% of the facial features, identity, skin tone, facial structure, hairstyle, and natural expression exactly as in the uploaded image. Do not alter or stylize the face. Maintain true likeness with photorealistic accuracy.
A majestic cinematic wide shot of the same person riding a powerful white horse along a serene seashore. The person is seated confidently on the horse, looking natural and composed, with wind gently flowing through the outfit and surroundings.
Outfit: elegant premium white linen tunic / shirt, soft fabric texture, slightly flowing in the wind, clean and luxurious look.
Environment: peaceful beach setting with soft waves gently crashing on the shore, wet sand reflecting light, expansive ocean in the background, natural horizon line, minimal distractions.
Lighting: early morning golden hour sunlight, warm soft glow, subtle rim lighting around the subject, realistic shadows, volumetric light, natural highlights on skin and fabric.
Camera & Composition: cinematic low-angle wide shot, 35mm lens perspective, shallow depth of field with slight background blur, sharp focus on subject and horse, dynamic framing, professional composition.
Details: realistic horse anatomy and movement, detailed water splashes near hooves, wind interaction with clothing and hair, natural skin texture with visible pores, subtle imperfections, lifelike reflections on wet sand.
Style: hyper-realistic, cinematic color grading, high dynamic range (HDR), professional photography style, ultra-detailed textures, 8K resolution, film-quality output.
Final instruction: Seamlessly blend the person from the reference image into this scene so it looks like a real photograph, not AI-generated.
പുതിയ പോസ്റ്റുകൾ കാണാനും അപ്‌ഡേറ്റുകൾക്കും മൗസ് പബ്ലിസിറ്റിയുടെ
വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യൂ..
Click Here > Mouse Publicity WhatsApp Channel




Pingback: Gemini AI Photo Editing Prompts Malayalam | Mouse Publicity